BJP men also unhappy with change
ഗോവയില്‍ ബിജെപി സര്‍ക്കാരിന്റെ നില പരുങ്ങലിലെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ കിടക്കവെ, അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതിനെ ചൊല്ലിയാണ് തര്‍ക്കം. മുതിര്‍ന്ന നേതാവിനെ താല്‍ക്കാലിക ചുമതല ഏല്‍പ്പിക്കണമെന്ന ആലോചനകള്‍ വന്നിരുന്നു. എന്നാല്‍ ബിജെപിയേക്കാള്‍ സീറ്റ് കുറവുള്ള എംജെപിയുടെ നേതാവാണ് മന്ത്രിസഭയിലെ മുതിര്‍ന്ന വ്യക്തി. അവര്‍ക്ക് താല്‍പ്പര്യവുണ്ട്. എന്നാല്‍ മറ്റൊരു കക്ഷി ഇതിനെ എതിര്‍ക്കുന്നു. ബിജെപി എംഎല്‍എമാര്‍ തന്നെ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുമുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം ഗോവയില്‍ എത്തിയിരിക്കുകയാണ്. വിശദവിവരങ്ങള്‍ ഇങ്ങനെ....
#BJP